ജിസിസി വിതരണാവകാശത്തില്‍ റെക്കൊര്‍ഡിട്ട് കൊച്ചുണ്ണി
  • 6 years ago
kayamkulam kochunni gcc rights sold for the highest price
നിവിന്‍ പോളിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി റിലീസിങ്ങിനൊരുങ്ങുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. വമ്പന്‍ റിലീസായിട്ടാണ് നിവിന്‍റെ കൊച്ചുണ്ണി റിലീസിനെത്തുക.
#KayamkulamKochunni
Recommended