Malayali Da | മലയാളി ഡാ | Kerala will overcome | Kerala united | Kerala Floods 2018

  • 6 years ago
കേരളം ഒരു വലിയ വിപത്തിൽ നിന്ന് കര കയറുകയാണ്.. ഈ പ്രകൃതി ക്ഷോഭം നമ്മളെ പല കാര്യങ്ങളും പഠിപ്പിച്ചു.. പക്ഷെ നമ്മൾ ഇതിൽ നിന്നും പേടിക്കേണ്ട വളരെ പ്രധാനമായ ഒരു കാര്യമുണ്ട്... മലയാളികൾ ഒറ്റകെട്ടായി നിന്നാൽ എന്ത് വലിയ പ്രശ്നവും പുല്ല് പോലെ നേരിടാമെന്ന്.

മലയാളി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.. അഹങ്കാരമുണ്ട്...

അതിന്റിടയിൽ ചുമ്മാ കുത്തിത്തിരുപ്പുണ്ടാക്കാൻ ഇറങ്ങിയാൽ നമ്മളെല്ലാം കൂടെ അങ്ങ് ഇറങ്ങും അത്രേ ഉള്ളു....

Our attempt to motivate the strength and unity of Malayalees. Peace out.

From God's own country to Country of god's. A tribute to each and every one who worked together to overcome, to bring her charm back :)

#onekeralaforwonderfulmalayalees #weareasambavam #keralamisasambavam


FOLLOW US ON
twitter.com/weareasambavam
facebook.com/weareasambavam
instagram.com/weareasambavam


If you feel like WRITING to us, use the email addresses below :)

For Feedbacks - feedback@weareasambavam.info
For Enquiries - enquiry@weareasambavam.info

Recommended