അര്‍ണബ് ഗോസ്വാമിക്ക് പൊങ്കാലയിട്ട് ട്രോളന്‍മാര്‍ | Kerala Flood |Oneindia Malayalam

  • 6 years ago
Social media trolls Arnab Goswami

അര്‍ണബ് ഗോസ്വാമി മലയാളികളെ മൊത്തം അധിക്ഷേപിച്ചു എന്നാണ് ആരോപണം. നാണംകെട്ട ജനത എന്ന് മലയാളികളെ അര്‍ണബ് അധിക്ഷേപിച്ചു എന്നാണ് പറയുന്നത്.

Recommended