Do you want to remove all your recent searches?

All recent searches will be deleted

മക്കിമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ | Oneindia Malayalam

3 days ago28 views

Flood in wayanad district in Kerala
വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികളുടെ എണ്ണം പതിനായിരവും കടന്നു. 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളില്‍ നിന്നും 10649 പേരാണ് നിലവില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
#Wayanad #KeralaFloods

Report this video

Select an issue

Embed the video

മക്കിമലയില്‍ വീണ്ടും മണ്ണിടിച്ചില്‍ | Oneindia Malayalam
Autoplay
<iframe frameborder="0" width="480" height="270" src="//www.dailymotion.com/embed/video/x6rtwse" allowfullscreen allow="autoplay"></iframe>
Add the video to your site with the embed code above