Do you want to remove all your recent searches?

All recent searches will be deleted

Autorickshaw on cricket ground in England

3 days ago1 views

anweshanam-india

News60Ml

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകകൂട്ടായ്മയാണ് ഭാരത് ആര്‍മി. വ്യത്യസ്തമായ അവതരണത്തിലൂടെ എന്നും തിളങ്ങുന്ന ഇവര്‍ ഇത്തവണ ഓട്ടോറിക്ഷ ഗ്രൗണ്ടിലിറക്കിയാണ് ക്രിക്കറ്റ്‌ ആരാധകരെ നെട്ടിച്ചിരിക്കുന്നത്.ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കെല്ലാം ഭാരത് ആര്‍മി എത്തും, പിന്തുണക്കും. അടങ്ങിയിരുന്ന് കളി കാണുന്ന ഇംഗ്ലണ്ട് ആരാധകരെ ഇളക്കിമറിക്കും. ഫ്‌ളക്‌സും ബോര്‍ഡുമൊക്കെയായിട്ടാണ് സ്റ്റേഡിയത്തിലേക്ക് എത്തുക തന്നെ. ഇംഗ്ലണ്ടിനെതിരെ നടന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനും ഇവരെത്തിയിരുന്നു.

Report this video

Select an issue

Embed the video

Autorickshaw on cricket ground in England
Autoplay
<iframe frameborder="0" width="480" height="270" src="//www.dailymotion.com/embed/video/x6rtw2j" allowfullscreen allow="autoplay"></iframe>
Add the video to your site with the embed code above