qu si festival: chainees valentines day

  • 6 years ago
ചൈനീസ് മിത്തോളജിയിലെ നെയ്ത്തുകാരി

പെൺകുട്ടിയും കാലിച്ചെറുക്കനും ഒന്നു ചേരുന്നതിനെ

ആഘോഷിക്കുന്ന ഒരു ചൈനീസ് ഉത്സവമാണ് ചിസി

ഫെസ്റ്റിവൽ.ചൈനീസ് കലണ്ടറിൽ 7-ാം മാസത്തിലെ 7-ാം

ദിവസം ആണ് ഇത് ആഘോഷിയ്ക്കുന്നത്.ഡബിൾ

സെവൻത് ഉത്സവം, ചൈനീസ് വാലന്റൈൻസ് ദിനം, നൈറ്റ്

ഓഫ് സെവൺസ്, മാഗ്‌പൈ ഉത്സവംഎന്നിങ്ങനെ പല

പേരുകളിലും ഇത് അറിയപ്പെടുന്നു.ജെൻ, റിയ എന്നീ രണ്ടു

പ്രണയജോഡികളുടെ പുരാവൃത്തത്തിൽ നിന്നുമാണ്

ഉത്സവം ആരംഭിച്ചത്. ജപ്പാനിലെ തനബാറ്റ ഉത്സവവും

കൊറിയയിലെ ചിൽസാക്കോ മേളയും ചിസി ഉത്സവത്തെ

അടിസ്ഥാനമാക്കിയുള്ളതാണ്.

Recommended