പുറത്തറിഞ്ഞത് ലോറി കേടായതോടെ | Oneindia Malayalam
  • 6 years ago
Food Safety department seizes '6000 kg fish' laced with formalin from Vadakara
ഫോര്‍മാലിന്‍ ചേര്‍ത്ത നാല് ടണ്‍ മല്‍സ്യം വടകരയില്‍ വാഹന പരിശോധനക്കിടെ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന നാല് ടണ്‍ അയില ചമ്പാനാണ് ദേശീയ പാതയിലെ പുതുപ്പണം കോട്ടക്കടവില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചയോടെ ബ്രേക്ക് ഡൗണ്‍ ആയ ലോറിയില്‍ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയ മല്‍സ്യമാണെന്ന് മനസിലായത്.
#Vadakara
Recommended