ആരായിരിക്കും ആ പകരക്കാരൻ? ഇവരിൽ ഒരാളാകും | Oneindia Malayalam
  • 6 years ago
Managers who could replace Sampaoli as Argentina coach
അടുത്ത വര്‍ഷം കോപ്പാ അമേരിക്ക നടക്കാനിരിക്കെ ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് അര്‍ജന്റീന. ടീമിനെ പുതുക്കിപ്പണിയാന്‍ പുതിയൊരു കോച്ചിനെ തേടുകയാണ് അവര്‍. പരിശീലകസ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ആരൊക്കെയെന്നു നോക്കാം.
#ARG #Sampaoli
Recommended