ഹുദൈദ വിമാനത്താവളം സുരക്ഷിതം | Oneindia Malayalam
  • 6 years ago
Yemeni officials say the airport in the strategic port city of Hudaydah is still under the control of the Houthi Ansarullah movement, rejecting reports that the facility had fallen to the hands of Saudi-backed forces
പോരാട്ടം ശക്തിയാര്‍ജ്ജിച്ച യമനിലെ തന്ത്രപ്രധാനമായ ഹുദൈദ വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങള്‍ കൈക്കലാക്കിയെന്ന സൗദി-യു.എ.ഇ സഖ്യസേനയുടെ അവകാശവാദം പൊള്ളയാണെന്ന് ഹൂത്തികള്‍. വിമാനത്താവളത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയില്‍ തന്നെയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ശറഫ് ലുഖ്മാന്‍ അറിയിച്ചു. സൗദി സഖ്യസൈന്യത്തെ ഹൂത്തി സൈന്യം വളഞ്ഞിട്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അവര്‍ക്ക് മുമ്പില്‍ ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കുകയോ മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
#Saudi #Airport
Recommended