ടോവിനോയുടെ മറഡോണ ജൂൺ 22 ന് എത്തും | filmibeat Malayalam

  • 6 years ago
Tovino Thomas movie movie Maradona releases on 22nd June.
ടൊവിനോ തോമസ് നായകനായ മറഡോണ ജൂണ്‍22ന് തിയറ്ററുകളിലെത്തും. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ.
#TovinoThomas #Maradona

Recommended