മോഹന്‍ലാലും നാദിയയും ഒന്നിക്കുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി | filmibeat Malayalam

  • 6 years ago
Neerali teaser is out.
ഈ വര്‍ഷത്തെ ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. പോയ വര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്
#Neerali #Mohanlal

Recommended