National Film Awards : അവാർഡിനോട് പാർവതിയുടെ പ്രതികരണം | filmibeat Malayalam

  • 6 years ago
ദേശീയ പുരസ്‌കാരത്തിലും മിന്നിത്തിളങ്ങി പാര്‍വതി. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പാര്‍വതിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നത്.അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്.
#NationalFilmAwards2018

Recommended