Excess Hair May Be A Sign Of Health Problems In Women

  • 7 years ago
പെണ്ണിന് മീശയും താടിയും വേണ്ടാ....



സ്ത്രീകള്‍ ഏറ്റവും ഭയപ്പെടുന്നത് അമിത രോമവളര്‍ച്ച തന്നെ




രോമവളര്‍ച്ചയ്ക്ക് പ്രധാന കാരണം ഹോര്‍മോണ്‍ തകരാറുകള്‍ തന്നെയായിരിക്കും. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ഉണ്ടെങ്കിലും തൈറോയ്ഡ്, പ്രോലാക്ടിന്‍, ടെസ്റ്റോസ്റ്റീറോണ്‍ എന്നീ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങളും രോമവളര്‍ച്ചയ്ക്ക കാരണമായേക്കാം.40 കഴിഞ്ഞ സ്ത്രകീകളലി്# അണ്ഡശയമുഴകളുണ്ടെങ്കില് അമിത രോമവളര്‍ച്ചയുണ്ടാകുമത്രെ

Recommended