Toxic Levels of Mercury in Peru

  • 7 years ago
പെറുവിനെ കാര്‍ന്ന് മെര്‍ക്കുറി

നദികളിലും മത്സ്യങ്ങളിലും മെര്‍ക്കുറി നിറഞ്ഞു

മനുഷ്യനിലും വരെ ഈ വിഷപദാര്‍ത്ഥത്തിന്റെ അംശം വളരെ ഉയര്‍ന്ന നിലയില്‍

50,000 ആളുകളെയാണ് ബാധിച്ചത്

അനധികൃത സ്വര്‍ണ്ണഖനനമാണ് ഇതിന് കാരണം

98,850 ഏക്കര്‍ വനമാണ് മെര്‍ക്കുറി ഇല്ലാതാക്കിയത്

അടിയന്തര സഹായം ലഭിക്കേണ്ട അവസ്ഥയിലാണ് പെറു

Recommended