ദിലീപിനെ കണ്ട ലളിത പ്രതിരോധത്തിലാക്കിയത് സിപിഎമ്മിനെ | Filmibeat Malayalam

  • 7 years ago
KPAC Lalitha Made CPM In Trouble, after visiting Dileep in Jail.

ദിലീപിനെ ജയിലില്‍ പോയി കണ്ട കെപിഎസി ലളിത പ്രതിരോധത്തിലാക്കിയത് സിപിഎമ്മിനെ. കെപിഎസി ലളിതക്കെതിരെ വന്‍പ്രചാരണമാണ് നടക്കുന്നത്. സംഗീത നാടക അക്കാദമി പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

Recommended