'ഹാദിയ അമ്മയെ മതം മാറ്റാന്‍ നോക്കി' | Oneindia Malayalam

  • 7 years ago
A day after the Supreme Court ordered the NIA to probe her conversion to Islam and marriage to a Muslim youth, Kerala resident Hadiya has indicated that she wants to live as a muslim. Hadiya, whose original name was Akhila, has been shut in her house at T V Puram in Kottayam since May 26, the day when the high court handed over her custody to her parents after nullifying her marriage to Shefin jahan.

ഹാദിയയുടെ അമ്മ പൊന്നമ്മയുടെ അഭിമുഖം ഒളിവില്‍ ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്താന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ ശ്രമം തകര്‍ന്നത് അതേ വീഡിയോയില്‍ ഹാദിയ പെട്ടെന്ന് കടന്നുവന്ന് തന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ്. എന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടും എന്ന് ഹാദിയ ആ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താന്‍ നിസ്‌കരിക്കുമ്പോള്‍ വീട്ടുകാര്‍ തടസ്സപ്പെടുത്താറുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നു.

Recommended