What Sleeping In AC Does To Your Body | Oneindia Malayalam

  • 7 years ago
കേരളത്തില്‍ ഇപ്പോള്‍ മഴക്കാലമാണ്. മണ്ണും മനസ്സും തണുത്തു വിറങ്ങലിക്കേണ്ട അവസ്ഥയാണ്. പക്ഷേ മഴയെന്നത് ഇടക്ക് വന്നുപോകുന്ന അതിഥിയെപ്പോലെയായിരിക്കുന്നു. സ്വാഭാവികമായും തണുപ്പ് തേടി കൃത്രിമമാര്‍ഗങ്ങളും അവലംബിക്കേണ്ടി വന്നു. മഴക്കാലത്തും എസിയിട്ട് ജീവിക്കേണ്ട അവസ്ഥയാണിന്ന്. എന്നാല്‍ അത്ര സുഖമുള്ള കാര്യങ്ങളല്ല എസിയുമായി ബന്ധപ്പെട്ടുള്ളത് എന്നാണഅ അറിയാന്‍ കഴിയുന്നത്.

It is touching 40 degree celsius out there and sleeping without an air-conditioner is out of question.