Former DGP T P Senkumar Against Muslims | Oneindia Malayalam

  • 7 years ago
Former DGP T P Senkumar has said that one cannot compatr RSS with Daesh. He was giving an interview to a malayalam magazine. Even if we are not extremely secular, the muslim community must ask themselves where else can they live safer than here, he said.

ആര്‍എസ്എസിനെ വാഴ്ത്തുകയും മുസ്ലിങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍. മുസ്ലിങ്ങള്‍ തീവ്രവാദം അവസാനിപ്പിക്കണണെന്ന് പറയുന്ന സെന്‍കുമാര്‍ മുസ്ലിം സമൂഹത്തിനുള്ളിലും നല്ലവരുണ്ട് എന്നും അഭിപ്രായപ്പെടുന്നു. ലൗ ജിഹാദ് പോലുള്ള പരിപാടികളില്‍ നിന്ന് മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കണം. ലൗ ജിഹാദ് ഉള്ള കാര്യമാണ്. സ്‌നേഹത്തിന്റെ പേരിലുള്ള മതം മാറ്റമല്ല അതെന്നും ഇസ്ലാമില്‍ മാത്രമുള്ള ഏകപക്ഷീയമായ പ്രവര്‍ത്തനമാണതെന്നും സെന്‍കുമാര്‍ പറയുന്നു.

Recommended