After The Shocking Incident, Village Office Assitant Suspended | Oneindia Malayalam

  • 7 years ago
After The Shocking Incident in Kozhikode, Village Office Assitant Suspended.

ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയ് വില്ലേജ് ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭാര്യ. വില്ലേജ് അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.

Recommended