Champions Trophy 2017: Yuvi Supernatural Video

  • 7 years ago
Does India all-rounder Yuvraj Singh have supernatural powers? The answer could be yes for his supporters as a new video shot by captain Virat Kohli proves this.
വിരാട് കോലി പകർത്തിയ ഈ വീഡിയോ യുവി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബംഗ്ലാദശിനെതിരായ സെമിഫൈനൽ കളിക്കാൻ എത്തിയ യുവരാജ് ഓവൽ സ്റ്റേഡിയത്തിന്റെ വാതിൽ കൈവീശി തുറക്കുന്നതാണ് വീഡിയോയിൽ. അഞ്ച് ലക്ഷത്തോളം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. മാജിക്കൽ എന്നാണ് ഫാൻസ് ഈ വീഡിയോയെ വിളിക്കുന്നത്.

Recommended